Question: വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യയുടെ എക്കാലത്തെയും
മികച്ച ഫുട്ബോളറായ സുനിൽ ഛേത്രി ഏത് ടീമുമായി ആണ് ഏറ്റുമുട്ടുന്നത്
A. പാക്കിസ്ഥാൻ
B. സൗദി അറേബ്യ
C. ഇറാൻ
D. കുവൈറ്റ്
Similar Questions
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിച്ച, സമൂഹമാധ്യമമായ എക്സിന്റെ ഇന്ത്യൻ ബദൽ ഏത്?
A. കൂ ആപ്പ്
B. ഡെയിലി ഹണ്ട്
C. ആത്മനിർഭർ ആപ്പ്
D. ട്വിറ്റർ
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?